+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ട്ട​മി​ല്ലാ​തെ ഓ​ഹ​രി വി​പ​ണി; സെ​ൻ​സെ​ക്‌​സ് 53,000ന് ​മു​ക​ളി​ല്‍

മും​ബൈ: കാ​ര്യ​മാ​യ നേ​ട്ട​മി​ല്ലാ​തെ വ്യാ​ഴാ​ഴ്ച​യും ഓ​ഹ​രി വി​പ​ണി. സെ​ൻ​സെ​ക്‌​സ് നാ​ല് പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 53,058ലും ​നി​ഫ്റ്റി എ​ട്ട് പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 15,871ലു​മാ​ണ് വ്യാ​പാ​രം ആ​രം
നേ​ട്ട​മി​ല്ലാ​തെ ഓ​ഹ​രി വി​പ​ണി; സെ​ൻ​സെ​ക്‌​സ് 53,000ന് ​മു​ക​ളി​ല്‍
മും​ബൈ: കാ​ര്യ​മാ​യ നേ​ട്ട​മി​ല്ലാ​തെ വ്യാ​ഴാ​ഴ്ച​യും ഓ​ഹ​രി വി​പ​ണി. സെ​ൻ​സെ​ക്‌​സ് നാ​ല് പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 53,058ലും ​നി​ഫ്റ്റി എ​ട്ട് പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 15,871ലു​മാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.

പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്, എ​ച്ച്ഡി​എ​ഫ്‌​സി, ഐ​ടി​സി, നെ​സ്‌​ലെ, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ന​ഷ്ടം നേ​രി​ടു​ക​യാ​ണ്.

ടെ​ക് മ​ഹീ​ന്ദ്ര, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, എ​ൻ​ടി​പി​സി, ഇ​ൻ​ഫോ​സി​സ്, ബ​ജാ​ജ് ഓ​ട്ടോ, ടൈ​റ്റാ​ൻ, എ​സ്ബി​ഐ, ഭാ​ര​തി എ​യ​ർ​ടെ​ൽ, മാ​രു​തി സു​സു​കി, ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, ടാ​റ്റ സ്റ്റീ​ൽ, ടി​സി​എ​സ്, ഏ​ഷ്യ​ൻ പെ​യി​ന്‍റ്സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​ത്തി​ൽ.
More in Latest News :