+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നി​ടെ സൈ​ന്യം വ​ധി​ച്ച​ത് അ​ഞ്ച് ഭീ​ക​ര​രെ​യാ​ണ്. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഇ​പ്പോ​ഴും ഏ​റ
കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നി​ടെ സൈ​ന്യം വ​ധി​ച്ച​ത് അ​ഞ്ച് ഭീ​ക​ര​രെ​യാ​ണ്. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചി​രു​ന്നു. ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ൻ ഹ​ൽ​വാ​യ് എ​ന്ന ഉ​ബൈ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
More in Latest News :