+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യ് തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ദു​ബാ​യ്: ദു​ബാ​യ് ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ർ ക​പ്പ​ലി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​
ദു​ബാ​യ് തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
ദു​ബാ​യ്: ദു​ബാ​യ് ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ർ ക​പ്പ​ലി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ർ​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മെ​ത്തി തീയണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :