+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: 38 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി ബം​ഗാ​ൾ മ​ന്ത്രി​യു​ടെ പ്ര​തി​ഷേ​ധം

കോ​ൽ​ക്ക​ത്ത: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് 38 കി​ലോ മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി പ​ശ്ചി​മ ബം​ഗാ​ൾ മ​ന്ത്രി. തൊ​ഴി​ൽ​മ​ന്ത്രി​യും സിം​ഗൂ​രി​ലെ എം​എ​ൽ​എ​യു​
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: 38 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി ബം​ഗാ​ൾ മ​ന്ത്രി​യു​ടെ പ്ര​തി​ഷേ​ധം
കോ​ൽ​ക്ക​ത്ത: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് 38 കി​ലോ മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി പ​ശ്ചി​മ ബം​ഗാ​ൾ മ​ന്ത്രി. തൊ​ഴി​ൽ​മ​ന്ത്രി​യും സിം​ഗൂ​രി​ലെ എം​എ​ൽ​എ​യു​മാ​യ ബെ​ച്ചാ​റാം മ​ന്ന​യാ​ണ് വ്യ​ത്യ​സ്ത​പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ മ​ന്ന ഹൂ​ഗ്ലി ജി​ല്ല​യി​ലെ വീ​ട്ടി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലെ നി​യ​മ​സ​ഭ​യി​ലേ​ക്കാ​ണ് സൈ​ക്കി​ൾ ച​വി​ട്ടി​യ​ത്. നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ന്നു​വ​രി​ക​യാ​ണ്. രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ എം​എ​ൽ​എ ഉ​ച്ച​യ്ക്ക് 12.30നു ​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി. ഇ​ന്ധ​ന​വി​ല നി​ര​ന്ത​രം വ​ർ​ധി​പ്പി​ച്ച് മോ​ദി​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബെ​ച്ചാ​റാം മ​ന്ന കു​റ്റ​പ്പെ​ടു​ത്തി.

കോ​ൽ​ക്ക​ത്ത​യി​ൽ പെ​ട്രോ​ൾ വി​ല നൂ​റു ക​ട​ന്നി​രു​ന്നു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ 10നും 11​നു​മാ​ണു പ്ര​തി​ഷേ​ധം.
More in Latest News :