മുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൃപാശങ്കർ സിംഗ് ബിജെപിയിൽ ചേർന്നു.
കോൺഗ്രസ്-എൻസിപി സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു സിംഗ്. 2008-2012 കാലത്ത് മുംബൈ കോൺഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
2019 നിയമസഭാ തെരഞ്ഞെടുപ്പു സമയത്തായിരുന്നു കൃപാശങ്കർ സിംഗ് കോൺഗ്രസ് വിട്ടത്. ഇദ്ദേഹത്തിനെതിരെ നിരവധി അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു.