+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഞ്ജ​യ് കൗ​ൾ സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി സ​ഞ്ജ​യ് എം. കൗ​ളി​നെ നി​യ​മി​ച്ചു. ടി​ക്കാ​റാം മീ​ണ​യെ മാ​റ്റി​യാ​ണ് സ​ഞ്ജ​യ് കൗ​ളി​ന്‍റെ നി​യ​മ​നം. പ്ലാ​നിം​ഗ് ആ​ൻ​ഡ് എ​ക്ക​ണ​മോ
സ​ഞ്ജ​യ് കൗ​ൾ സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി സ​ഞ്ജ​യ് എം. കൗ​ളി​നെ നി​യ​മി​ച്ചു. ടി​ക്കാ​റാം മീ​ണ​യെ മാ​റ്റി​യാ​ണ് സ​ഞ്ജ​യ് കൗ​ളി​ന്‍റെ നി​യ​മ​നം. പ്ലാ​നിം​ഗ് ആ​ൻ​ഡ് എ​ക്ക​ണ​മോ​ക്സ് അ​ഫ​യേ​ഴ്സ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി മീ​ണ​യെ നി​യ​മി​ച്ചു.

കേരള കേഡർ ഐഎഎസ് ഓഫീസറാണ് കൗൾ. മണിപ്പൂർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സർക്കും സ്ഥാനചലനമുണ്ടായി. രാജേഷ് അഗർവാളാണ് പുതിയ മണിപ്പൂർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സർ. പ്രശാന്ത് കുമാർ സിംഗിനെയാണ് നീക്കിയത്.
More in Latest News :