+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ. വേ​വ് വാ​ക്സി​നേ​ഷ​ൻ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​നി​യും വാ​ക്സി​
സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ
തി​രു​വ​ന​ന്ത​പു​രം: സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ. വേ​വ് വാ​ക്സി​നേ​ഷ​ൻ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​നി​യും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ർ​ഡ് ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കാ​ണ് ചു​മ​ത​ല.
More in Latest News :