+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജി​വ​ച്ച​വ​ർ​ക്ക് ന​ൽ​കേ​ണ്ടി​വ​ന്ന​ത് അ​നു​സ​ര​ണ​യ്ക്കും വി​ധേ​യ​ത്വ​ത്തി​നു​മു​ള്ള കൂ​ലി: പി. ​ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്ര​സ​ഭാ പു​ന​സം​ഘ​ട​ന​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി ന​ട​ന്നാ​ൽ ഖ്യാ​തി മോ​ദിക്ക്. കു​ഴ​പ്പി​ത്തി​ലാ​യാ​ൽ മ​ന്ത്രി​യ
രാ​ജി​വ​ച്ച​വ​ർ​ക്ക് ന​ൽ​കേ​ണ്ടി​വ​ന്ന​ത് അ​നു​സ​ര​ണ​യ്ക്കും വി​ധേ​യ​ത്വ​ത്തി​നു​മു​ള്ള കൂ​ലി: പി. ​ചി​ദം​ബ​രം
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്ര​സ​ഭാ പു​ന​സം​ഘ​ട​ന​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി ന​ട​ന്നാ​ൽ ഖ്യാ​തി മോ​ദിക്ക്. കു​ഴ​പ്പി​ത്തി​ലാ​യാ​ൽ മ​ന്ത്രി​യു​ടെ ത​ല​യി​ലും വീ​ഴും. മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കി​തൊ​രു പാ​ഠ​മാ​ണെ​ന്ന് ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു.

ഈ ​രാ​ജി​യി​ൽ​നി​ന്നും മ​ന്ത്രി​മാ​ർ​ക്ക് ഒ​രു പാ​ഠം പ​ഠി​ക്കാ​നു​ണ്ട്. കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി ന​ട​ന്നാ​ൽ ഖ്യാ​തി മോ​ദി​ക്കു ല​ഭി​ക്കും. കു​ഴ​പ്പി​ത്തി​ലാ​യാ​ൽ മ​ന്ത്രി​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യും ചെ​യ്യും. അ​നു​സ​ര​ണ​യ്ക്കും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത വി​ധേ​യ​ത്വ​ത്തി​നു​മു​ള്ള കൂ​ലി​യാ​ണ് രാ​ജി​വ​ച്ച മ​ന്ത്രി​മാ​ർ​ക്ക് ന​ൽ​കേ​ണ്ടി​വ​ന്ന​ത്- ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു.

മോ​ദി മ​ന്ത്രി സ​ഭ​യി​ലെ പ്ര​ധാ​നി​കളാ​യി​രു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​നും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ​ക്കും ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നും സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ൽ ഉ​ണ്ടാ​യ വീ​ഴ്ച​ക​ളാ​ണ് ഹ​ർ​ഷ​വ​ർ​ധ​നെ മാ​റ്റാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
More in Latest News :