തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. ഇന്ന് 148 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.
14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,629 പേര് രോഗമുക്തരായി. 28,89,186 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗ ബാധ സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
മലപ്പുറം-2052, എറണാകുളം-1727, തൃശൂര്‍-1724, കോഴിക്കോട്-1683, കൊല്ലം-1501, പാലക്കാട്-1180, തിരുവനന്തപുരം-1150, കണ്ണൂര്‍-962, ആലപ്പുഴ-863, കാസര്‍ഗോഡ്-786, കോട്ടയം-779, വയനാട്-453, പത്തനംതിട്ട-449, ഇടുക്കി-291.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
മലപ്പുറം-1992, എറണാകുളം-1682, തൃശൂര്‍-1716, കോഴിക്കോട്-1659, കൊല്ലം-1497, പാലക്കാട്-751, തിരുവനന്തപുരം-1055, കണ്ണൂര്‍-889, ആലപ്പുഴ-848, കാസര്‍ഗോഡ്-766, കോട്ടയം-751, വയനാട്-438, പത്തനംതിട്ട-436, ഇടുക്കി-281.