+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ വി​ക​സ​നം; മോ​ദി​യു​ടെ പു​തി​യ മ​ന്ത്രി​മാ​ർ ഇ​താ

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടാ​മ​തു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ മെ​ഗാ അ​ഴി​ച്ചു​പ​ണി​യു​ടെ പൂ​ർ​ണ ചി​ത്ര​മാ​യി. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി​യി​ലെ​ത്തി​യ ജ്
കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ വി​ക​സ​നം; മോ​ദി​യു​ടെ പു​തി​യ മ​ന്ത്രി​മാ​ർ ഇ​താ
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടാ​മ​തു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ മെ​ഗാ അ​ഴി​ച്ചു​പ​ണി​യു​ടെ പൂ​ർ​ണ ചി​ത്ര​മാ​യി. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി സ​ർ​വാ​ന​ന്ദ സോ​നോ​വാ​ൾ, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ മ​ന്ത്രി​സ​ഭ. കോ​വി​ഡി​നു മു​ന്നി​ൽ പ​ത​റു​ക​യും പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്ത സ​ർ​ക്കാ​രി​നെ പു​ന​രു​ജ്ജീ​വി​ക്കാ​നാ​ണ് നീ​ക്കം.

ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന മ​ന്ത്രി​മാ​ർ

1. നാ​രാ​യ​ൺ റാ​ണെ
2. സ​ർ​ബാ​ന​ന്ദ സൊ​നോ​വാ​ൾ
3. ഡോ. ​വീ​രേ​ന്ദ്ര​കു​മാ​ർ
4. ജ്യോ​തി​രാ​തി​ദ്യ എം. ​സി​ന്ധ്യ
5. രാ​മ​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗ് (ആ​ർ.​പി.​സിം​ഗ്)
6. അ​ശ്വി​നി വൈ​ഷ്ണ​വ്
7. പ​ശു​പ​തി കു​മാ​ർ പ​ര​സ്
8. കി​ര​ണ് റി​ജ്ജി​ജു
9. രാ​ജ് കു​മാ​ർ സിം​ഗ്
10. ഹ​ർ​ദീ​പ് സിം​ഗ് പു​രി
11. മ​ൻ​ഷു​ക് മാ​ണ്ഡ​വ്യ
12. ഭൂ​പേ​ന്ദ്ര​ർ യാ​ദ​വ്
13. പ​ർ​ശോ​തം രു​പാ​ല
14. ജി. ​കി​ഷ​ൻ റെ​ഡ്ഡി
15. അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​ർ
16. പ​ങ്ക​ജ് ചൗ​ധ​രി
17. അ​നു​പ്രി​യ സിം​ഗ് പ​ട്ടേ​ൽ
18. ഡോ. ​സ​ത്യ പാ​ൽ സിം​ഗ് ബാ​ഗ​ൽ
19. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
20 ശോ​ഭ ക​ര​ന്ത​ല​ജെ
21. ഭാ​നു പ്ര​താ​പ് സിം​ഗ് വ​ർ​മ
22. ദ​ർ​ശ​ന വി​ക്രം ജ​ർ​ദോ​ശ്
23. മീ​നാ​ക്ഷി ലേ​ഖി
24. അ​ന്ന​പൂ​ർ​ണ ദേ​വി
25. എ. ​നാ​രാ​യ​ണ​സ്വാ​മി
26. കൗ​ശ​ൽ കി​ഷോ​ർ
27. അ​ജ​യ് ഭ​ട്ട്
28. ബി.​എ​ൽ.​വ​ർ​മ
29. അ​ജ​യ് കു​മാ​ർ
30. ചൗ​ഹാ​ൻ ദേ​വു​സി​ൻ​ഹ
31. ഭ​ഗ​വ​ന്ത് ഖൂ​ബ
32. ക​പി​ൽ മോ​രേ​ശ്വ​ർ പാ​ട്ടീ​ൽ
33. പ്ര​തി​മ ഭൌ​മി​ക്
34. ഡോ. ​ശു​ഭാ​സ് സ​ർ​ക്കാ​ർ
35. ഡോ. ​ഭ​ഗ്വ​ന്ത് കി​ഷ​ന്‍റാ​വു ക​രാ​ഡ്
36. ഡോ. ​രാ​ജ്കു​മാ​ർ ര​ജ്ഞ​ൻ സിം​ഗ്
37. ഡോ.​ഭാ​ര​തി പ്ര​വി​ൻ പ​വാ​ർ
38. ബി​ശേ​ഷ്വ​ർ ടു​ഡു
39. ശാ​ന്ത​നു താ​ക്കൂ​ർ
40. ഡോ.​മു​ജ്ഞ​പ്ര മ​ഹേ​ന്ദ്ര​ഭാ​യി
41. ജോ​ൺ ബ​ർ​ള
42. ഡോ.​എ​ൽ.​മു​രു​ക​ൻ
43 നി​ഷി​ന്ത് പ്രാ​മ​ണി​ക്.
More in Latest News :