തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ തെക്കുംഭാഗം പുഞ്ചവീട്ടിൽ തൻസിൽ(28)നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്പാടി ബീച്ചിൽ നിന്ന് പുരക്കണ്ണി ഹോം സ്റ്റേയിലേക്കു പോകുകയായിരുന്ന വിദേശ വനിതയെ ബൈക്കിലെത്തി ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.