+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

കോ​ട്ട​യം: പാ​ലാ പൂ​വ​ര​ണി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ഉ​ഴു​ന്നാ​ലി​ൽ മി​നി ജോ​ർ​ജാ​ണ് മ​രി​ച്ച​ത്. പൂ​വ​ര​ണി ടൗ​ണി​ൽ ലാ​ബ് ന​ട​ത്തു​ന്ന മി​നി ഭ​ർ​ത്ത
പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു
കോ​ട്ട​യം: പാ​ലാ പൂ​വ​ര​ണി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ഉ​ഴു​ന്നാ​ലി​ൽ മി​നി ജോ​ർ​ജാ​ണ് മ​രി​ച്ച​ത്.

പൂ​വ​ര​ണി ടൗ​ണി​ൽ ലാ​ബ് ന​ട​ത്തു​ന്ന മി​നി ഭ​ർ​ത്താ​വി​നൊ​പ്പം ലാ​ബി​ലേ​ക്ക് വ​രു​മ്പോ​ൾ എ​തി​രേ വ​ന്ന വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
More in Latest News :