+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം​മു​റി ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ മ​രം മു​റി ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഫ​യ​ലി​ല്‍ എ​ഴു​തി​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഗി​രി​ജാ​കു​മാ​രി​യെ സ്ഥ​ലം മാ​റ്റി. ഗി​രി​ജാ​കു​മാ​രി​യെ റ​വ​ന്യൂ വ​കു​പ്പി​ൽ
മ​രം​മു​റി ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ്ഥ​ലം​മാ​റ്റം
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ മ​രം മു​റി ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഫ​യ​ലി​ല്‍ എ​ഴു​തി​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഗി​രി​ജാ​കു​മാ​രി​യെ സ്ഥ​ലം മാ​റ്റി. ഗി​രി​ജാ​കു​മാ​രി​യെ റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

മ​രംമു​റി ഉ​ത്ത​ര​വ് നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ഉ​ത്ത​ര​വ് ഇ​റ​ക്ക​രു​തെ​ന്നും കാ​ര്യ​കാ​ര​ണ​സ​ഹി​തം വി​ശ​ദ​മാ​യ നോ​ട്ട് ഗി​രി​ജ​കു​മാ​രി ഫ​യ​ലി​ൽ കു​റി​ച്ചി​രു​ന്നു. മ​രംമു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ വി​വ​രാവ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.
More in Latest News :