+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720 രൂ​പ​യു​മാ​യി.ക​ഴി​ഞ
സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,465 രൂ​പ​യും പ​വ​ന് 35,720 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ഏ​താ​നും വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണു കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ലൈ മാ​സ​ത്തി​ൽ മാ​ത്രം പ​വ​ന് 720 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.
More in Latest News :