+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശ​സ്തി നേ​ടാ​ൻ കെ.​കെ. ശൈ​ല​ജ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു: ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ​കാ​ര​ണ​മു​ള്ള മ​ര​ണ​നി​ര​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കു​റ​ച്ചു​കാ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​
പ്ര​ശ​സ്തി നേ​ടാ​ൻ കെ.​കെ. ശൈ​ല​ജ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു: ടി. ​സി​ദ്ദി​ഖ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ​കാ​ര​ണ​മു​ള്ള മ​ര​ണ​നി​ര​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കു​റ​ച്ചു​കാ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്.

പ്ര​ശ​സ്തി നേ​ടാ​ൻ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചിരുന്നു. ഇ​തൊ​ക്കെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണോയെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. അ​ധാ​ർ​മി​ക​മാ​യ ന​ട​പ​ടി തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ നി​യ​മ​വ​ഴി തേ​ടു​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.
More in Latest News :