+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ ന​ൽ​കി​യി​ല്ല; ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി

കൊ​ച്ചി: ക​രി​പ്പു​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ഏ​ഴ് ദി​വ​സ​ത്തേ​ക്ക് കൂ​ടി ക​
അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ ന​ൽ​കി​യി​ല്ല; ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി
കൊ​ച്ചി: ക​രി​പ്പു​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ഏ​ഴ് ദി​വ​സ​ത്തേ​ക്ക് കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം. കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ വാ​ദം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യു​ടേ​യും ഷാ​ഫി​യു​ടേ​യും സം​ര​ക്ഷ​ണം ല​ഭി​ച്ച​താ​യി കോ​ട​തി​യി​ല്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
More in Latest News :