+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന. 18 വ​യ​സ് മു​ത​ല്‍ 23 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​ന് മു
കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന. 18 വ​യ​സ് മു​ത​ല്‍ 23 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​ന്‍ നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

വി​ദേ​ശ​ത്ത് പ​ഠി​ക്കാ​ന്‍ പോ​കു​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഈ ​മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തോ​ടെ, എ​ത്ര​യും പെ​ട്ട​ന്ന് കോ​ള​ജ് തു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്തും. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ൽ​കും. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തോ​ട് ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും പ​രി​ഗ​ണ​ന ല​ഭി​ക്കും.
More in Latest News :