+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ൾ അ​ടി​ച്ച​പ്പോ​ൾ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്ന്; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം

കൊ​ല്ലം: കൊ​ല്ല​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. കൊ​ട്ടി​യം സ്വ​ദേ​ശി സി​ദ്ദി​ഖി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ക്കാ​നെ​ത്തി​യ യു​വാ​വ്
പെ​ട്രോ​ൾ അ​ടി​ച്ച​പ്പോ​ൾ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്ന്; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം
കൊ​ല്ലം: കൊ​ല്ല​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ​മ്പ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. കൊ​ട്ടി​യം സ്വ​ദേ​ശി സി​ദ്ദി​ഖി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ക്കാ​നെ​ത്തി​യ യു​വാ​വ് സി​ദ്ദി​ഖ് ത​ന്നെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദി​ച്ച​ത്.

വെ​ള​ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൈ​ക്കും കാ​ലി​നും സ്വാ​ധീ​ന​മി​ല്ലാ​ത്ത സി​ദ്ദി​ഖി​നെ മ​ർ​ദി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ത​ന്നെ ഏ​ഴ് ത​വ​ണ മ​ർ​ദ്ദി​ച്ചെ​ന്ന് സി​ദ്ദി​ഖ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :