+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​യി​ൽ 28 യാ​ത്ര​ക്കാ​രു​മാ​യി കാ​ണാ​താ​യ വിമാനം ക​ട​ലി​ൽ ത​ക​ർ​ന്നു വീ​ണു

മോ​സ്‌​കോ: റ​ഷ്യ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ വി​മാ​നം ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പെ​ട്രോ​പാ​വ്ലേ
റ​ഷ്യ​യി​ൽ 28 യാ​ത്ര​ക്കാ​രു​മാ​യി കാ​ണാ​താ​യ വിമാനം ക​ട​ലി​ൽ ത​ക​ർ​ന്നു വീ​ണു
മോ​സ്‌​കോ: റ​ഷ്യ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ വി​മാ​നം ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

പെ​ട്രോ​പാ​വ്ലോ​വ്സ്ക്- കാം​ച​ട്സ്കി​യി​ൽ​നി​ന്ന് പ​ലാ​ന​യി​ലേ​ക്ക് പോ​യ എ​എ​ൻ-26 വി​മാ​ന​മാ​ണ് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് കാ​ണാ​താ​യി​രു​ന്ന​ത്. 28 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഹെ​ലി​ക്കോ​പ്റ്റ​റി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വി​മാ​നം ക​ട​ലി​ൽ ത​ക​ർ​ന്നു വീ​ണ​താ​യി ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
More in Latest News :