തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിച്ച സംഭവത്തില്‍ ജോസ്.കെ.മാണി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല.
വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി മാണി സാറിനെ ക്രൂശിക്കരുത്. നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ കോടതിയിൽ പറയുന്നത് ഒന്നും മാധ്യമങ്ങളോട് പറയുന്നത് മറ്റൊന്നുമാണെന്നും ചെന്നിത്തല പറഞ്ഞു.