+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നി​ങ്ങ​ൾ ആ ​രേ​ഖ​യൊ​ന്നു കാ​ണി​ക്ക്..' മാ​ധ്യ​മ​ങ്ങ​ളോ​ട് റോ​ഷി അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ക്കു​റിച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ക​യ​ർ​ത്ത്
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ക്കു​റിച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ക​യ​ർ​ത്ത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

മാ​ണി​യെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മു​ണ്ട്. അ​തി​നെ​ക്കു​റി​ച്ച് ആ​രും വി​ശ​ദീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സു​പ്രീം കോ​ട‌​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞെ​ങ്കി​ൽ ആ ​രേ​ഖ​യൊ​ന്നു കാ​ണി​ക്കാ​മോ​യെ​ന്നും റോ​ഷി മാധ്യമങ്ങളോട് ചോദിച്ചു.
More in Latest News :