+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ജൂ​ലൈ മാ​സ​ത്തി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്.പ​വ​
സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ജൂ​ലൈ മാ​സ​ത്തി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്.

പ​വ​ന് 35,520 രൂ​പ​യി​ലും ഗ്രാ​മി​ന് 4,440 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തി​ൽ മാ​ത്രം 520 രൂ​പ​യാ​ണ് പ​വ​ന് വ​ർ​ധി​ച്ച​ത്.
More in Latest News :