+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ക്രി​മി​ന​ലു​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി

ഗു​വാ​ഹ​ത്തി: ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന രീ​തി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. പോ​ലീ​സ് സേ
ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ക്രി​മി​ന​ലു​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി
ഗു​വാ​ഹ​ത്തി: ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന രീ​തി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. പോ​ലീ​സ് സേ​ന​യി​ലെ ഓ​ഫി​സ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ആ​സാ​മി​ലെ പോ​ലീ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​സാ​മി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പു​ക​ളെ ന്യാ​യി​ക​രി​ച്ചാ​ണ് പ​രാ​മ​ർ​ശ​​ങ്ങ​ൾ.
More in Latest News :