+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്തി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു

പാ​ർ​ഡി: മും​ബൈ​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു ഡ്രൈ​വ​ർ വെ​ന്തു​മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ വ​ൽ​സ​ദ് ജി​ല്ല​യി​ലെ പാ​ർ​ഡി​ക്ക് സ​മീ​പം തി​ങ്
ഗു​ജ​റാ​ത്തി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു
പാ​ർ​ഡി: മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു ഡ്രൈ​വ​ർ വെ​ന്തു​മ​രി​ച്ചു.

ഗു​ജ​റാ​ത്തി​ലെ വ​ൽ​സ​ദ് ജി​ല്ല​യി​ലെ പാ​ർ​ഡി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ച്ചു.
More in Latest News :