+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ തോ​ക്ക് ചൂ​ണ്ടി വ്യാ​പാ​രി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഭാ​ഗ്യ​വി​ഹാ​ര്‍ മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ങ്കി​ത് ശ​ര്‍​മ, മോ​ഹി​ത
വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ തോ​ക്ക് ചൂ​ണ്ടി വ്യാ​പാ​രി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഭാ​ഗ്യ​വി​ഹാ​ര്‍ മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ങ്കി​ത് ശ​ര്‍​മ, മോ​ഹി​ത്, ഹി​മാ​ന്‍​ഷു, നി​തേ​ഷ് പ​ട്ടേ​ല്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ണ്‍ 23നാ​ണ് സം​ഭ​വം. തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് നാ​ല്‍​വ​ര്‍ സം​ഘം ദീ​പ​ക് കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും പ​ണം മോ​ഷ്ടി​ച്ച​ത്. 50,000 രൂ​പ ഇ​വ​ര്‍ ക​വ​ര്‍​ന്നു. മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ ബൈ​ക്കി​ല്‍ ക​ട​ന്നു. തു​ട​ര്‍​ന്ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രെ തെ​ര​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് രാ​ജീ​വ് ന​ഗ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വ​രെ തേ​ടി സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍ പോ​ലീ​സി​നു നേ​രെ വെ​ടി​വ​ച്ച് ര​ക്ഷ​പെ​ടാ​ന്‍ ഇ​വ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി.

പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ഹി​മാ​ന്‍​ഷു​വി​ന് വെ​ടി​യേ​റ്റു. ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് തോ​ക്ക് ക​ണ്ടെ​ത്തി.
More in Latest News :