+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നെ​ത്തി​യ​വ​ർ കൈ​ക്കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ല​ക്നോ: കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് ന​ല്‍​കാ​നെ​ന്ന പേ​രി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ തി
കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നെ​ത്തി​യ​വ​ർ കൈ​ക്കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
ല​ക്നോ: കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് ന​ല്‍​കാ​നെ​ന്ന പേ​രി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

ദൂം​ഗ്ര ജോ​ഗി ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഒ​രു സ്ത്രീ​യും പു​രു​ഷ​നും കാ​റി​ല്‍ കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച് സം​ഘ​മാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :