+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം പാ​ലെ​ത്തി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡിനെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ
സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം പാ​ലെ​ത്തി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡിനെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും മി​ൽ​മ​യി​ൽ നി​ന്നും പാ​ൽ സം​ഭ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ.

നേ​ര​ത്തെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്തു​ള്ള ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നും പാ​ൽ ല​ഭ്യ​മാ​ക്കാ​ൻ സ്വ​ന്ത​മാ​യി സം​സ്‌​ക​ര​ണ സൗ​ക​ര്യ​മു​ള്ള സൊ​സൈ​റ്റി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല പാ​ൽ സൊ​സൈ​റ്റി​ക​ൾ​ക്ക് സം​സ്‌​ക​ര​ണ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ൽ ല​ഭ്യ​ത​യ്ക്ക് ത​ട​സം നേ​രി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് മി​ൽ​മ​യി​ൽ നി​ന്നും പാ​ൽ സം​ഭ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ൽ സം​സ്‌​ക​ര​ണ സൗ​ക​ര്യ​മു​ള്ള സൊ​സൈ​റ്റി​ക​ൾ പ​രി​സ​ര​ത്തു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും സൊ​സൈ​റ്റി​ക​ളു​ടെ പാ​ലും ആ ​സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത് മി​ൽ​മ​യു​ടെ പാ​ലും ആ​വ​ശ്യാ​നു​സ​ര​ണം സം​ഭ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :