+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​യി​ലാ​ണ്ടി​യി​ൽ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്

കൊ​യി​ലാ​ണ്ടി: ചേ​ലി​യ ക​മ്മ​ളി​പാ​ട​ത്ത് നി​ന്ന് 520 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്‌​സൈ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​
കൊ​യി​ലാ​ണ്ടി​യി​ൽ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്
കൊ​യി​ലാ​ണ്ടി: ചേ​ലി​യ ക​മ്മ​ളി​പാ​ട​ത്ത് നി​ന്ന് 520 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്‌​സൈ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

വാ​ഷി​ന് പു​റ​മേ ഗ്യാ​സ് സി​ലി​ണ്ട​റും അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ളും കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് അ​റി​യി​ച്ചു.
More in Latest News :