+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​യി​ലാ​ണ്ടി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രു​ക്ക്. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​നു, ജോ​യി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ താ​ലൂ
കൊ​യി​ലാ​ണ്ടി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രു​ക്ക്. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​നു, ജോ​യി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ങ്ങൂ​ർ അ​ണ്ടി ക​മ്പ​നി​ക്ക് മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ങ്ങൂ​ർ കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ണി​ലേ​ക്ക് വ​ന്ന ലോ​റി​ക്ക് പി​ന്നി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും വ​ന്ന പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കൊ​യി​ലാ​ണ്ടി ഫ​യ​ർ ഫോ​ഴ്സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ക്ക​പ്പ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.
More in Latest News :