കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയുമെന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയുമായിരുന്നു വര്‍ധിച്ചത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.