+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. ഡോ. ​റീ​ജി ജെ​യി​ൻ, ഡോ.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ത​
കോ​വി​ഡ്: കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. ഡോ. ​റീ​ജി ജെ​യി​ൻ, ഡോ.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ത​ല​സ്ഥാ​ന​ത്ത് രാ​വി​ലെ എ​ത്തി​യ​ത്. ഇ​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സം​ഘം ജി​ല്ലാ ക​ള്ക​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ചി​കി​ത്സ​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​മൊ​ക്കെ മ​ന​സി​ലാ​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. വ്യാ​പ​നം കൂ​ടി നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ലും സം​ഘം എ​ത്തി​യേ​ക്കും.

രാ​ജ്യ​ത്ത് ത​ന്നെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കേ​ര​ളം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ത്തി​ന് ശേ​ഷം സം​ഘം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റും.
More in Latest News :