+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല, ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ കൂ​ടി​യാ​ണ്: മു​കേ​ഷി​നെതിരെ എ​ഐ​എ​സ്എ​ഫ്

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ ശ​കാ​രി​ച്ച കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ വി​മ​ര്‍​ശി​ച്ച് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍ ബാ​ബു. ച​ല​ച്ചി​ത്ര താ​രം മാ​ത്
ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല, ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ കൂ​ടി​യാ​ണ്: മു​കേ​ഷി​നെതിരെ എ​ഐ​എ​സ്എ​ഫ്
കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ ശ​കാ​രി​ച്ച കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ വി​മ​ര്‍​ശി​ച്ച് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍ ബാ​ബു. ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല മു​കേ​ഷെ​ന്നും ഒ​രു ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ കൂ​ടി​യാ​ണെ​ന്നും അ​ത് മ​റ​ക്ക​രു​തെ​ന്നും അ​രു​ണ്‍ ബാ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, ബോ​ധ​പൂ​ർ​വം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ മു​കേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ന്നി​ലാ​രെ​ന്ന് ഊ​ഹി​ക്കാ​നാ​കു​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :