+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ അ​മ്മ ഡി. ​ര​മ​ണീ​ദേ​വി നി​ര്യാ​ത​യാ​യി

കോ​ട്ടു​വ​ള്ളി:​പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ അ​മ്മ കോ​ട്ടു​വ​ള്ളി മു​ള്ളാ​യി​പ്പി​ള്ളി ഡി. ​ര​മ​ണീ​ദേ​വി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്
സു​നി​ൽ പി.  ​ഇ​ള​യി​ട​ത്തി​ന്‍റെ  അ​മ്മ ഡി. ​ര​മ​ണീ​ദേ​വി നി​ര്യാ​ത​യാ​യി
കോ​ട്ടു​വ​ള്ളി:​പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ അ​മ്മ കോ​ട്ടു​വ​ള്ളി മു​ള്ളാ​യി​പ്പി​ള്ളി ഡി. ​ര​മ​ണീ​ദേ​വി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ചെ​റാ​യി ആ​ർ​വി​യു എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​സി. പ​ങ്ക​ജാ​ക്ഷ​ൻ ഇ​ള​യി​ടം. മ​ക​ൾ: ഉ​ഷ ആ​ർ. ഇ​ള​യി​ടം (റി​ട്ട. അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ർ(​റി​ട്ട. ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ർ, ഫൈ​നാ​ൻ​സ്, എ​ഫ്എ​സി​ടി), എ​സ്. മീ​ന (അ​ധ്യാ​പി​ക ശ്രീ​നാ​രാ​യ​ണ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കെ​ടാ​മം​ഗ​ലം).
More in Latest News :