+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഷ്ക​ർ സിം​ഗ് ധാ​മി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി പു​ഷ്ക​ർ സിം​ഗ് ധാ​മി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഖാ​തി​മ​യി
പു​ഷ്ക​ർ സിം​ഗ് ധാ​മി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി പു​ഷ്ക​ർ സിം​ഗ് ധാ​മി ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഖാ​തി​മ​യി​ൽ നി​ന്നു​ള്ള ഈ ​ബി​ജെ​പി ജ​ന​പ്ര​തി​നി​ധി.

ക​ഴി​ഞ്ഞ ദി​വ​സം ഡെ​റാ​ഡൂ​ണി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ധാ​മി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 57 ബി​ജെ​പി എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ത്തു. നി​യ​മ​സ​ഭാം​ഗ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി തി​ര​ഥ് സിം​ഗ് റാ​വ​ത്തി​നെ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ന്ന​ലെ നീ​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം മു​ൻ​പാ​ണ് റാ​വ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ന​ട​ത്തി നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​ത്ത റാ​വ​ത്തി​നെ നി​യ​മ​സ ഭ​യി​ലെ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ട​ത് റാ ​വ​ത്തി​നു തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.
More in Latest News :