+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ന​ഗ​റി​ൽ ഡ്രോ​ൺ നി​രോ​ധി​ച്ചു; ഉ​പ​ക​ര​ണ​മു​ള്ള​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണം

ശ്രീ​ന​ഗ​ർ: ജ​മ്മു വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന
ശ്രീ​ന​ഗ​റി​ൽ ഡ്രോ​ൺ നി​രോ​ധി​ച്ചു; ഉ​പ​ക​ര​ണ​മു​ള്ള​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണം
ശ്രീ​ന​ഗ​ർ: ജ​മ്മു വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്.

ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ശ്രീ​ന​ഗ​ർ ക​ള​ക്ട​ർ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ശ്രീ​ന​ഗ​റി​ൽ ഡ്രോ​ൺ കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ്രോ​ണു​ള്ള ആ​ളു​ക​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
More in Latest News :