+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ സു​ര​ക്ഷാ സേ​ന​യി​ലെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. സി​ആ​ർ​പി​എ​ഫി​ലെ ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ടി​നും ഒ​രു ജ​വാ​നു​മാ​ണ് പ​രി​ക്ക
കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ സു​ര​ക്ഷാ സേ​ന​യി​ലെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. സി​ആ​ർ​പി​എ​ഫി​ലെ ഡെ​പ്യൂ​ട്ടി സു​പ്ര​ണ്ടി​നും ഒ​രു ജ​വാ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഭീ​ക​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രിം​പോ​ര മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :