+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ൾ മ​ഴ; ക്രൊ​യേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പെ​യി​ൻ ക്വാ​ർ​ട്ട​റി​ൽ

കോ​പ്പ​ൻ​ഹേ​ഗ​ൻ: ക്രൊ​യേ​ഷ്യ​യെ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്‌​പെ​യി​ന്‍ യൂ​റോ ക​പ്പ് ക്വാ​ര്‍​ട്ട​റി​ല്‍. യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള
ഗോ​ൾ മ​ഴ; ക്രൊ​യേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പെ​യി​ൻ ക്വാ​ർ​ട്ട​റി​ൽ
കോ​പ്പ​ൻ​ഹേ​ഗ​ൻ: ക്രൊ​യേ​ഷ്യ​യെ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്‌​പെ​യി​ന്‍ യൂ​റോ ക​പ്പ് ക്വാ​ര്‍​ട്ട​റി​ല്‍. യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളു​ക​ള്‍ നേ​ടി​യ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് മൂ​ന്ന് ഗോ​ളു​ക​ള്‍ നേ​ടി ഇ​രു ടീ​മു​ക​ളും സ​മ​നി​ല​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ക്‌​സ്ട്രാ​ടൈ​മി​ല്‍ ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യാ​ണ് സ്‌​പെ​യി​ന്‍ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

പാ​ബ്ലോ സ​രാ​ബി​യ, സെ​സാ​ര്‍ അ​സ്പി​ലി​ക്വെ​റ്റ, ഫെ​റാ​ന്‍ ടോ​റ​സ്, അ​ള്‍​വാ​രോ മൊ​റാ​ട്ട, മൈ​ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍ എ​ന്നി​വ​രാ​ണ് സ്‌​പെ​യി​നി​നു വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.
More in Latest News :