ന്യൂഡൽഹി: ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. 126 കോടി വിലമതിക്കുന്ന 18 കിലോ ഹെറോയിനാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജോഹനാസ്ബെര്‍ഗില്‍ നിന്നുമെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.