+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​ഫ്‌​ഐ വി​ദൂ​ഷ​ക സം​ഘ​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ​യെ രൂ​ക്ഷ​മാ​യി വി​മ​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഡി​വൈ​എ​ഫ്‌​ഐ വി​ദൂ​ഷ​ക സം​ഘ​മാ​ണെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും പാ​ര്‍​ട്ടി​യു
ഡി​വൈ​എ​ഫ്‌​ഐ വി​ദൂ​ഷ​ക സം​ഘ​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ​യെ രൂ​ക്ഷ​മാ​യി വി​മ​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഡി​വൈ​എ​ഫ്‌​ഐ വി​ദൂ​ഷ​ക സം​ഘ​മാ​ണെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും പാ​ര്‍​ട്ടി​യു​ടെ ക്രി​മി​ന​ല്‍ സം​ഘ​മാ​ണെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് വേ​ണ്ടി എ​ന്തി​നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ല പ്രാ​വ​ശ്യം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഏ​ക ജോ​ലി പാ​ര്‍​ട്ടി എ​ന്ത് തെ​റ്റ് ചെ​യ്താ​ലും അ​തി​നെ ന്യാ​യീ​ക​ര​ണ ക്യാ​പ്‌​സൂ​ളി​റ​ക്കു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :