+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു​ഭാ​ഗം കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം: രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു ഭാ​ഗം കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​
ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു​ഭാ​ഗം കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം: രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു ഭാ​ഗം കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം കേ​ന്ദ്ര​ത്തി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പെ​ട്രോ​ൾ-​ഡീ​സ​ൽ നി​കു​തി പി​രി​വി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗം കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​ത് അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്. മ​ഹാ​മാ​രി​ക്കി​ടെ പൊ​തു​സ​ഹാ​യ​ത്തി​നു​ള്ള ഈ ​അ​വ​സ​ര​ത്തി​ൽ​നി​ന്ന് മോ​ദി സ​ർ​ക്കാ​ർ പി​ൻ​മാ​റ​രുതെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
More in Latest News :