+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​മ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ച​മ​ഞ്ഞു സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​താ​യി പ​രാ​തി. സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്
സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​മ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ച​മ​ഞ്ഞു സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​താ​യി പ​രാ​തി. സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു കോ​ട്ട​യ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി പേ​രി​ൽ​നി​ന്നും പ​ണം കൈ​പ്പ​റ്റു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു സ്പീ​ക്ക​റു​ടെ ഓ​ഫി​സ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി.

നി​യ​മ​സ​ഭാ സ്പീ​ക്ക​റു‌​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി പ്ര​വീ​ണ്‍ ബാ​ല​ച​ന്ദ്ര​ൻ എ​ന്നു പേ​രു​ള്ള ആ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യാ​ണു പ​രാ​തി ഉ​യ​ർ​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി സ്പീ​ക്ക​റെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു വി​വ​രം അ​റി​യു​ന്ന​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ത​ട്ടി​പ്പി​നെ​തി​രെ സ്പീ​ക്ക​റു​ടെ ഓ​ഫി​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​ട്ടി​പ്പു ന​ട​ത്തു​ന്ന​വ​രെ​പ്പ​റ്റി പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.
More in Latest News :