+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ ന​ദീം അ​ബ്ദാ​റി​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ബ​ഡ്ഗാം ജി​ല്ല​യി​ലെ ന​ര്‍​ബ​ര്‍ പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് കൂ​ട്ടാ​ളി​യു​ടെ ഒ​പ്പം ന​ദീ​മി​നെ അ​റ​സ്റ്റ
ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ പി​ടി​യി​ൽ
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ ന​ദീം അ​ബ്ദാ​റി​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ബ​ഡ്ഗാം ജി​ല്ല​യി​ലെ ന​ര്‍​ബ​ര്‍ പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് കൂ​ട്ടാ​ളി​യു​ടെ ഒ​പ്പം ന​ദീ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 25ന് ​മൂ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​ണ് ഇ​യാ​ളെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :