+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്സ്ആപ്പ് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കേ​ന്ദ്ര ഐ​ടി ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാട്സ്ആ​പ്പ് നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്ക
വാ​ട്സ്ആപ്പ് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
കൊ​ച്ചി: കേ​ന്ദ്ര ഐ​ടി ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാട്സ്ആ​പ്പ് നി​രോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പു​തി​യ ഐ​ടി നി​യ​മ​ത്തി​ന് രൂ​പം ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​ഹ​ർ​ജി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ന​ട​പ​ടി.

ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കു​മ​ളി സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ൻ ആ​ണ് വാ​ട്സ്ആ​പ്പി​നെ വി​ല​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ന്ദ്ര ഐ​ടി ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ വാ​ട്സ്ആ​പ്പ് ക​മ്പ​നി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹർജിയിലെ ആ​വ​ശ്യം.
More in Latest News :