+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു​വി​ൽ സൈ​നി​ക സ്റ്റേ​ഷ​ന് സ​മീ​പം ഡ്രോ​ണു​ക​ൾ കണ്ടെത്തി

ജ​മ്മു: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ സൈ​നി​ക സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ഡ്രോ​ണു​ക​ള്‍ ക​ണ്ടെ​ത്തി. കാ​ലു​ച​ക് മി​ലി​ട്ട​റി സ്‌​
ജ​മ്മു​വി​ൽ സൈ​നി​ക സ്റ്റേ​ഷ​ന് സ​മീ​പം ഡ്രോ​ണു​ക​ൾ കണ്ടെത്തി
ജ​മ്മു: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ സൈ​നി​ക സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ഡ്രോ​ണു​ക​ള്‍ ക​ണ്ടെ​ത്തി. കാ​ലു​ച​ക് മി​ലി​ട്ട​റി സ്‌​റ്റേ​ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ര​ണ്ട് ഡ്രോ​ണു​ക​ൾ ക​ണ്ട​ത്. സൈ​നി​ക​ർ വെ​ടി​വ​ച്ച​തി​നെ തു​ട​ർ​ന്ന് പ​റ​ന്ന​ക​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.
More in Latest News :