+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സ്മ​യ കേ​സ്: കി​ര​ൺ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു

കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​നെ മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കി​ര​ണി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​
വി​സ്മ​യ കേ​സ്: കി​ര​ൺ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു
കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​നെ മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കി​ര​ണി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

വി​സ്മ​യ​യെ മ​ര്‍​ദ്ദി​ക്കാ​ന്‍ ബ​ന്ധു​ക്ക​ളു​ടെ പ്രേ​ര​ണ​യു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ല​ട​ക്കം വ്യ​ക്ത​ത വ​രു​ത്താ​ന്‍ കി​ര​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​ള​ള ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.
More in Latest News :