+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ശു​വ​ള​ർ​ത്ത​ലി​ന്‍റെ മ​റ​വി​ൽ വ്യാ​ജ വാ​റ്റ്; ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഫാം ​ഹൗ​സി​ൽ​നി​ന്ന് ചാ​രാ​യം പി​ടി​കൂ​ടി​യ​തി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി ലാ​ലി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്
പ​ശു​വ​ള​ർ​ത്ത​ലി​ന്‍റെ മ​റ​വി​ൽ വ്യാ​ജ വാ​റ്റ്; ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു
പാ​ല​ക്കാ​ട്: നെ​ന്മാ​റ ഫാം ​ഹൗ​സി​ൽ​നി​ന്ന് ചാ​രാ​യം പി​ടി​കൂ​ടി​യ​തി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി ലാ​ലി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ​ശു​വ​ള​ർ​ത്ത​ലി​ന്‍റെ മ​റ​വി​ൽ വ്യാ​ജ വാ​റ്റ് ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ചാ​രാ​യം പി​ടി​കൂ​ടി​യ​ത്. പ്ര​തി ഒ​ളി​വി​ലാ​ണ്. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
More in Latest News :