+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ത്രാ​ലി​ല്‍ സ്‌​പെ​ഷ്യ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ​യും(​എ​സ്പി​ഒ) ഭാ​ര്യ​യെ​യും ഭീ​ക​ര​ന്‍
കാ​ഷ്മീ​രി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ത്രാ​ലി​ല്‍ സ്‌​പെ​ഷ്യ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ​യും(​എ​സ്പി​ഒ) ഭാ​ര്യ​യെ​യും ഭീ​ക​ര​ന്‍ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രു​ടെ മ​ക​ളും പി​ന്നീ​ട് മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. പു​ല്‍​വാ​മയിലെ ഇ​വ​രു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. ജ​മ്മു കാ​ഷ്മീ​രി​ലെ ജ​മ്മു എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം സ്ഫോ​ട​നം ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ക​ര​ർ അ​ടു​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
More in Latest News :