+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് അ​യ​ൽ​വാ​സി വീ​ട്ടി​ൽ ക​യ​റി കു​ടും​ബ​നാ​ഥ​നെ കു​ത്തി

എ​റ​ണാ​കു​ളം: കാ​ല​ടി കാ​ഞ്ഞൂ​രി​ൽ അ​യ​ൽ​വാ​സി വീ​ട്ടി​ൽ ക​യ​റി കു​ടും​ബ​നാ​ഥ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​റ​പ്പു​റ​ത്തെ സ്വാ​മി​നാ​ഥ​നാ​ണ് കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ കു​ത്തേ​റ്റ സ്വാ​മി​നാ​ഥ​ന
എ​റ​ണാ​കു​ള​ത്ത് അ​യ​ൽ​വാ​സി വീ​ട്ടി​ൽ ക​യ​റി കു​ടും​ബ​നാ​ഥ​നെ കു​ത്തി
എ​റ​ണാ​കു​ളം: കാ​ല​ടി കാ​ഞ്ഞൂ​രി​ൽ അ​യ​ൽ​വാ​സി വീ​ട്ടി​ൽ ക​യ​റി കു​ടും​ബ​നാ​ഥ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​റ​പ്പു​റ​ത്തെ സ്വാ​മി​നാ​ഥ​നാ​ണ് കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ കു​ത്തേ​റ്റ സ്വാ​മി​നാ​ഥ​നെ ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​യ​ൽ​വാ​സി​യാ​യ സു​രേ​ഷ് ആ​ണ് പ്ര​കോ​പ​ന​മി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സ്വാ​മി​നാ​ഥ​ൻ പ​റ​ഞ്ഞു. ഇ​ന്ന് വെ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സു​രേ​ഷി​ന് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി പോ​ലീ​സ് പറഞ്ഞു. കാ​ല​ടി പോ​ലീ​സ് സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :