+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്വി​റ്റ​റി​ന്‍റെ ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​രം ട്വി​റ്റ​ര്‍ രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ നി​യ​മി​ച്ച ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ഇ​ട​ക്കാ​ല റെ​സി
ട്വി​റ്റ​റി​ന്‍റെ ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​രം ട്വി​റ്റ​ര്‍ രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ നി​യ​മി​ച്ച ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ഇ​ട​ക്കാ​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ധ​ര്‍​മേ​ന്ദ്ര ചാ​തൂ​റാ​ണ് രാ​ജി​വ​ച്ച​ത്.

അ​തേ​സ​മ​യം ഇ​ത് സം​ബ​ന്ധി​ച്ച് ട്വി​റ്റ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്തെ പു​തി​യ ഐ​ടി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രും ട്വി​റ്റ​റും ത​മ്മി​ല്‍ പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​ണ് ഈ ​രാ​ജി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
More in Latest News :