തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടെ സർവകലാശാലാ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ എംപി. തിങ്കളാഴ്ച മുതൽ നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് തരൂർ ഗവർണറെ കണ്ടു.
അനുഭാവപൂർണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.